പുത്തൻചിറ: നെല്ലിലാൻ അപ്പുക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജി, പരേതയായ അജീഷ. മരുമക്കൾ: ബിജു, സിന്ധു.