ഒല്ലൂർ: എടക്കുന്നി കൂടത്തിങ്കൾ വീട്ടിൽ കുട്ടൻ (73) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: കിഷോർ, വിഷ്ണു. സംസ്കാരം ഞായറാഴ്ച.