തൈക്കാട്ടുശ്ശേരി: മഠത്തിൽ വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ അശോകന്റെ മകൾ ഹരിപ്രിയ (18) നിര്യാതയായി. മാതാവ്: ഉഷ (പ്രധാനാധ്യാപിക, മുപ്ലിയം ജി.എച്ച്.എസ്.എസ്). സഹോദരൻ: ഹേമന്ത്.