കിഴക്കഞ്ചേരി: വക്കാല മല്ലുകോട് കുഴിക്കൽ വീട്ടിൽ കണ്ടൻ (92) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശിവദാസൻ, ഹരിദാസൻ, ഗോപി, മാധവി, ലീല, ലത, സൗധ. മരുമക്കൾ: ഷേർലി, സിന്ധു, നേത്രാവതി, രാജു, സഹദേവൻ, പരേതനായ പൊന്മല.