ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം ലക്ഷംവീട് കോളനിയിൽ പരേതനായ വേലന്റെ ഭാര്യ ചെല്ല അമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ചി, തങ്കമണി, സീത, പാർവതി, പരേതരായ മാധവൻ, കൃഷ്ണൻ, ഓമന.