പത്തിരിപ്പാല: പട്ടാമ്പി ആമയൂർ എടത്തൊടി പുത്തൻ വീട്ടിൽ ശിങ്കാരിവല്ലിയമ്മ (91) ലക്കിടി കൃഷ്ണശ്രീയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണ മേനോൻ. മക്കൾ: വി.കെ. ദ്വാരകനാഥൻ (റിട്ട. എ.ഇ.ഒ) പരേതനായ ചന്ദ്രശേഖര മേനോൻ, മോഹനൻ. മരുമക്കൾ: ബിന്ദു (അധ്യാപിക, ജി.എച്ച്.എസ് പത്തിരിപ്പാല), സുലോചന, സരോജാദേവി.