കിഴക്കഞ്ചേരി: ഒറവത്തൂർ കദളിപറമ്പിൽ വീട്ടിൽ കെ.കെ. ജോയി (68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബേസിൽ, ബ്ലെസി. മരുമകൻ: ജസ്റ്റിൻ, മറിയക്കുട്ടി (കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, 18ാം വാർഡ്), ജോർജ് (കിഴക്കഞ്ചേരി സഹകരണബാങ്ക് ഡയറക്ടർ), ഏലിയാമ്മ, പരേതനായ ജയ്സൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.