ആനക്കര: കാഞ്ഞിരത്താണി മാരായംകുന്നത്ത് മുഹമ്മദ് (ഉണ്ണി -66) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബൂബക്കര്‍, മൈമൂന, മുഹ്സിന. മരുമക്കള്‍: ബാനു, അബ്ദുല്‍ റസാഖ്, സ്വാലിഹ്.