ആലത്തൂർ: ചേരാമംഗലം കിഴക്കേത്തറ പെട്ടിക്കൽ വീട്ടിൽ പരേതനായ രാമൻകുട്ടി ആശാരിയുടെ ഭാര്യ തങ്ക അമ്മ (83) നിര്യാതയായി. മക്കൾ: രാജൻ, ധനലക്ഷ്മി, ശോഭന. മരുമക്കൾ: ശാന്തകുമാരി, മണികണ്ഠൻ, മോഹനൻ.