പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് പെരുമ്പാലി യൂസുഫ് ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: സ്കൗട്ട് ഗൈഡ് ജില്ല സെക്രട്ടറി അബ്ദുന്നാസർ (കൊപ്പം ഗവ. ഹൈസ്കൂൾ അധ്യാപകൻ), നജ്ല, നസീമ. മരുമക്കൾ: യൂനുസ്, അബ്ദുൽ അസീസ്, ഷാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ടേങ്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.