അകത്തേത്തറ: ഇളയച്ഛനിടത്തിൽ കമലം നെയ്ത്യാരമ്മയുടെയും മന്നത്തു വീട്ടിൽ ആണ്ടി മേനോന്റെയും മകൻ കുട്ടൻ (സത്യശീലൻ -64) നിര്യാതനായി. ഭാര്യ: ധനം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.