കല്ലടിക്കോട്: കരിമ്പ മങ്ങാട്ട് തെക്കുംപുറത്ത് പത്മാലയത്തിൽ സതീമണി കോവിലമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഉദയവർമൻ വെള്ളോടി. മക്കൾ: സുമതി, ശ്രീദേവി, ബാലചന്ദ്രൻ, സീമ, ഇന്ദിരാദേവി, ബാലകൃഷ്ണൻ. മരുമക്കൾ: ശാന്തകുമാരി, ഉണ്ണികൃഷ്ണൻ നെടുങ്ങാടി, മനോഹരൻ നെടുങ്ങാടി, പുഷ്പ, പരേതരായ ഗോപാലകൃഷ്ണൻ തിരുമുൽപ്പാട്, രവീന്ദ്രനാഥൻ നെടുങ്ങാടി.