പരവൂർ: പൂതക്കുളം ഡി.എസ് നിവാസിൽ (ഈഞ്ചക്കാട്ട്) ഡി. സഹദേവൻപിള്ള (65- പൊന്നമ്പലം ടെക്സ്റ്റൈൽസ്, പൂതക്കുളം) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: ദീപു, ദീപക്, ദീപിക. മരുമക്കൾ: ആതിര, നീനു, ശിവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്.