പത്തനാപുരം: കുണ്ടയം അണ്ണായിവിള പുത്തൻപുര പടിഞ്ഞാറ്റേതിൽ (വിളയിൽ) എസ്. മസൂദ് (70) നിര്യാതനായി. ഭാര്യ: നസീമബീവി. മക്കൾ: ഫൗസിയ ബീഗം, ഫസീല ബീഗം, ഫൈസി, ഫൈസൽ. മരുമക്കൾ: ബിനുഖാൻ, സമദ്, അഷ്റഫ്, റസീന (അധ്യാപിക, ഗവ. യു.പി.എസ് വാഴമുട്ടം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് മഞ്ചള്ളൂർ-കുണ്ടയം ഹനഫി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.