ചവറ: പന്മന മനയിൽ വെളിയിൽ കിഴക്കതിൽ പരേതനായ കുമാരു ആചാരിയുടെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: രമാദേവി, ഗീത, ബാബു, ലേഖ, ലാലി, പരേതനായ അനി. മരുമക്കൾ: വിജയൻ, ശിവൻകുട്ടി, ജയ, ശിവൻകുട്ടി, പരേതനായ പ്രദീപ്.