കടയ്ക്കൽ: കോട്ടുക്കൽ വയല പെരുമരത്തിങ്കൽവീട്ടിൽ പി.പി. തോമസ് (അനി, 62) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബിപിൽ പി. തോമസ്, ആശിഷ് പി. തോമസ്. മരുമകൾ: മരിയ ജയിംസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വയല സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.