തൃക്കടീരി: കീഴൂർ ഏപ്പുറത്ത് രാമചന്ദ്രമേനോൻ (86) നിര്യാതനായി. ഭാര്യ: അരിക്കതൊടി രത്നമ്മ. മക്കൾ: രമേഷ് കുമാർ, രമാദേവി, അജിത്കുമാർ, ഗോപകുമാർ, ഉമാദേവി, ശ്രീദേവി, മധുസൂദനൻ. മരുമക്കൾ: സുജാത, ശശിധരൻ, അനുരാധ, പദ്മനാഭൻ, രാമദാസൻ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.