പറളി: തേനൂർ മണ്ടകത്തിൽ വീട്ടിൽ പൊന്മല മാസ്റ്ററുടെ മകൻ ഗിരീഷ് (46) നിര്യാതനായി. മാതാവ്: ഭാഗ്യവതി. ഭാര്യ: സന്ധ്യ. മക്കൾ: നവഗീത്, സംഗീത്. സഹോദരങ്ങൾ: രജീഷ്, സരിത.