മടപ്പള്ളി: സന്തോഷ് ഭവനിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സന്തോഷ്, വിഷ്ണു. മരുമക്കൾ: ചിഞ്ചു, ലക്ഷ്മി. സഞ്ചയനം 15ന് രാവിലെ എട്ടിന് വസതിയിൽ.