പരവൂർ: പൂതക്കുളം പഞ്ചായത്തോഫിസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ ഓമനയമ്മ (68) നിര്യാതയായി. മക്കൾ: ഉഷാകുമാരി, വിനു. മരുമക്കൾ: സുധീർ, അശ്വതി.