പരവൂർ: കൂനയിൽ തോട്ടത്തുവീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ രാധമ്മ ഇട്ടി (70) നിര്യാതയായി. മക്കൾ: അജയൻ ഉണ്ണിത്താൻ, രേഖ, അയ്യപ്പൻ ഉണ്ണിത്താൻ, പരേതനായ ആരോമൽ. മരുമക്കൾ: സിജി, പ്രസന്നകുമാരൻ പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.