കൊട്ടാരക്കര: ഇഞ്ചക്കാട് കൊച്ചു തെക്കേതിൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ സരസ്വതി (62) നിര്യാതയായി. മക്കൾ: സിന്ധു (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), സുനിൽ (ആർമി), വിജയൻ (ആർമി), അജയൻ. മരുമക്കൾ: ശിവമണി, ദിവ്യ, നിഷ (അധ്യാപിക), സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.