പത്തനാപുരം: കുണ്ടയം കാരംമൂട് തെക്കേതിൽ നിസാമുദ്ദീൻ (38) നിര്യാതനായി. പിതാവ്: പരേതനായ ബഷീർ റാവുത്തർ. മാതാവ്: ബീവി അമ്മ. സഹോദരങ്ങൾ: റഹീ, നജീം, റഹിയാനത്ത്, നജീറ.