ചവറ: പന്മന മനയിൽ പ്ലാത്തറ പുത്തൻവീട്ടിൽ (മേക്കരയിൽ) അബ്ദുൽ നിസാം (50) നിര്യാതനായി. ഭാര്യ: ഷാജിന. മക്കൾ: നിജാം, അൻഷാദ്. സഹോദരങ്ങൾ: നിസാർ, ഷാജിത, ശൈലജ, സബീന.