മൈനാഗപ്പള്ളി: ബീന ഭവനിൽ മത്തായിക്കുട്ടി (വിമുക്ത ഭടൻ, കെ.എസ്.ആർ.ടി.സി) യുടെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ : ബീന ബാബു, സുമിനി തോമസ്, ഷീബാ സിജു(മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ജോസ്മാത്യു (ദുബൈ). മരുമക്കൾ: ബാബു ഡാനിയേൽ, തോമസ്കുട്ടി (ബിസിനസ്), സിജു കോശി വൈദ്യൻ (മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുൻ പഞ്ചായത്ത് അംഗം). സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഇമ്മാനുവൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.