ആയൂർ: മലപ്പേരൂർ പനവേലിൽ ബംഗ്ലാവിൽ വീട്ടിൽ ജോർജ് (84) നിര്യാതനായി. ഭാര്യ: ഓമന (ചാത്തന്നൂർ വിളയിൽ കുടുംബാംഗം). മക്കൾ: ബിനി, ലിനി. മരുമക്കൾ: ജോൺസൺ, മോനച്ചൻ. സംസ്കാരം വ്യാഴാഴ്ച 11ന് മലപ്പേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.