പത്തനാപുരം: പാതിരിക്കൽ ലതാ ഭവനിൽ സഹദേവൻ നായർ (78) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അജിതകുമാരി, ലതാകുമാരി. മരുമക്കൾ: മംഗളകുമാർ, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.