ആലത്തൂർ: വാനൂർ നെടുംപറമ്പിൽ ഹുസൈൻ (67) നിര്യാതനായി. പരേതരായ പോസ്റ്റുമാൻ ഇബ്രാഹീമിന്റെയും റാവിയത്തുമ്മയുടെയും മകനാണ്. ഭാര്യ: റാഫിയ. മകൾ: സന. സഹോദരങ്ങൾ: മൊയ്ദുപ്പ, ഇസ്മായിൽ, പരേതയായ ബീഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30 ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.