ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി മനപ്പടി ഒറവിങ്ങൽ പരേതനായ പോക്കുവിന്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: അലി, അബൂബക്കർ, ഇൽയാസ് അൽഖാസിമി, ആമിന, റംല, ബാഷിയ. മരുമക്കൾ: അലിക്കുട്ടി, അലി, അഷ്റഫ്, ഖദീജ, നസീമ, സുഹ്റ.