കേരളശ്ശേരി: കരിയകുന്നത്ത് വീട്ടിൽ രവിചന്ദ്രന്റെ ഭാര്യ രജിത (47) നിര്യാതയായി. മാതാവ്: സരോജിനി അമ്മ. മക്കൾ: രാകേഷ്, രഞ്ജിത്. സഹോദരൻ: രമേഷ്.