ഒറ്റപ്പാലം: മേലൂർ നടുവത്ത് കളത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: പാർവതി ദേവി, ഗോപിനാഥൻ. മരുമക്കൾ: ശങ്കരനാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ, സി.എസ്.ഡി), ശോഭ.