ആലത്തൂർ: മേലാർക്കോട് നീർകലാംകോട് തിരുനെല്ലി നഗറിൽ നാരായണന്റെ ഭാര്യ ലക്ഷ്മി അമ്മ (80) നിര്യാതയായി. മകൻ: സ്വാമിനാഥൻ. മരുമകൾ: ഓമന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മേലാർകോട് പൊതുശ്മശാനത്തിൽ.