സുൽത്താൻ ബത്തേരി: ചീരാംകുന്ന് ഗാന്ധിനഗർ തേഴിയിൽ സരോജിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: വിനോദ്, അശോകൻ (ഇരുവരും ഡ്രൈവർ), മനോജ് (കുവൈത്ത്), മരുമക്കൾ: ബിന്ദു, ഷീജ, മഞ്ജു.