കൊല്ലം: കാങ്കത്തുമുക്ക് രമാലയത്തിൽ പരേതനായ അഡ്വ. വെള്ളിമൺ കെ. ഗോപിനാഥൻപിള്ളയുടെ (റിട്ട. സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ) ഭാര്യ രമ ഗോപിനാഥ് (78) നിര്യാതയായി. മക്കൾ: കാങ്കത്ത് ജി. കൃഷ്ണകുമാർ (അഡ്വക്കേറ്റ്), വേണുഗോപാൽ (കൊക്കൊകോള, സൗദി), ജ്യോതി (എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി തിരുവനന്തപുരം). മരുമക്കൾ: ജയ കൃഷ്ണകുമാർ, പ്രതിഭ വേണുഗോപാൽ, ഡോ. എസ്. രാജൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അഗ്രിക്കൾചർ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം പൊതുശ്മശാനത്തിൽ.