ഓച്ചിറ: തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി ജങ്ഷനുസമീപം പുത്തൻതറയിൽ പരേതനായ കൊച്ചു കൃഷ്ണന്റെ ഭാര്യ ബി. മീനാക്ഷി (77) നിര്യാതയായി. മക്കൾ: വസന്ത, കാർത്തികേയൻ, സതിയമ്മ, സുരേഷ്. മരുമക്കൾ: ശിവൻകുട്ടി, മിനി, വിജയകുമാർ, ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.