കല്ലുവാതുക്കൽ: ഉളിയനാട് കാരംകോട് ജി.എസ് നിവാസിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലേഖ, ലിനി. മരുമക്കൾ: സുരേഷ്കുമാർ, സുനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.