ആലത്തൂർ: സവാബ് നഗർ കറ്റക്കളം വീട്ടിൽ മുഹമ്മദ് കാസിം (78) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: കമാലുദ്ദീൻ, മുഹമ്മദ് സലീം, അബ്ദുസലാം, ഷാഹിദ, സെലീന. മരുമക്കൾ: മുഹമ്മദാലി, യൂസഫ്, റഹ്മത്ത്, ഷഹബാനത്ത്, ഷമീന.