വടക്കഞ്ചേരി: കിഴക്കഞ്ചേരി കൈലാസ് ഭവനിൽ ശിവദാസൻ (73) നിര്യാതനായി. റിട്ട. കൃഷി ഓഫിസറാണ്. ഭാര്യ: തങ്കമണി. മക്കൾ: സ്മിത, സ്മിഷ. മരുമക്കൾ: അനിൽകുമാർ, പരേതനായ സ്വരാജ്കുമാർ. സഹോദരൻ: പരേതനായ സുകുമാരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.