ഒറ്റപ്പാലം: വേങ്ങശ്ശേരി കാവിൽ പിഷാരത്ത് ദേവകി പിഷാരസ്യാർ (92) നിര്യാതയായി. ഭർത്താവ്: കല്ലുവഴി ത്രിവിക്രമപുരത്ത് പരേതനായ ചക്രപാണി പിഷാരടി. മക്കൾ: കമലം, നളിനി. മരുമക്കൾ: പറക്കാട്ട് പിഷാരത്ത് രാമൻകുട്ടി, വട്ടേനാട്ട് പിഷാരത്ത് നാരായണൻ.