ചെര്‍പ്പുളശ്ശേരി: കുറ്റിക്കോട് പാറക്കല്‍ പരേതനായ കുട്ടിഹസ്സന്റെ മകന് മുഹമ്മദ് മുസ്തഫ (55) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റിസ്വാന, മുഹമ്മദ് നിയാസ്. സഹോദരങ്ങള്‍: ഹംസ, യൂസഫ്, ഫാത്തിമ, നബീസ, സഫിയ, ഐഷാബി, റുഖിയ.