കുനിശ്ശേരി: അമ്പലപ്പറമ്പിൽ ആറുമുഖന്റെ ഭാര്യ രുക്മണി അമ്മ (85) നിര്യാതയായി. മക്കൾ: വിഷ്ണു, രാധാമണി, കനകം, ശ്രീദേവി. മരുമക്കൾ: സുജാത, രാധാകൃഷ്ണൻ, സുരേഷ്, പരേതനായ സുന്ദരൻ.