കൂറ്റനാട്: ചാലിശ്ശേരി കുന്നത്തേരി തൊഴുക്കാട്ട്പടി പരേതനായ അയ്യപ്പന്റെ മകൻ ടി.പി. ഉണ്ണികൃഷ്ണൻ (58) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനീയറാണ്. മാതാവ്: നീലി. ഭാര്യ: രാധ. മക്കൾ: വിനയ് കൃഷ്ണൻ, വൈശാഖ് കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.