കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് മദ്റസക്ക് സമീപം മാനംകണ്ടത്ത് പരേതനായ സുലൈമാൻ മുസ്ലിയാരുടെ ഭാര്യ ആയിഷ ബീവി (80) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, സഫിയ. മരുമക്കൾ: തസ്നിം റസാഖ് (ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), പരേതനായ കെ.വി. ഹമീദ് (പന്താവൂർ).