കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കൊച്ചയ്യത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ (70) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ജയകുമാരി, രശ്മി. സംസ്കാരം ഞായറാഴ്ച.