ഓച്ചിറ: മേമന തെക്ക് ശ്രീവിശാഖം വീട്ടിൽ ഭാസ്കരൻ നായരുടെ ഭാര്യ ശോഭന (62) നിര്യാതയായി. മകൾ: ജിഷ. സംസ്കാരം ശനിയാഴ്ച 11ന്. സഞ്ചയനം 25ന് രാവിലെ എട്ടിന്.