ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് പ്ലാവിള വടക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും സുബൈദാബീവിയുടെയും മകൾ നസീമ (54) നിര്യാതയായി. സഹോദരങ്ങൾ: ഷാജി (റിട്ട. റെയിൽവേ പൊലീസ്), ഷെമീർ, ഷിഹാബ്, സജില, സൈബ, ഷീജ, ഷക്കീല.