പത്തിരിപ്പാല: മാങ്കുറുശ്ശികണ്ണതാംപറമ്പ് പരേതനായ അണ്ണാമലയുടെ ഭാര്യ ഉണ്ണാമല (82) നിര്യാതയായി. മക്കൾ: കമല, രുഗ്മണി, മല്ലിക, മണികണ്ഠൻ. മരുമക്കൾ: വേലായുധൻ, അണ്ണാമല, സുമതി.