ആലത്തൂര്‍: വെങ്ങന്നൂർ പറക്കുന്നത്ത് പരേതനായ വേലയുധന്റെ മകന് ദാമോദന്‍ (57) നിര്യാതനായി. മാതാവ്: പരേതയായ അമ്മുക്കുട്ടി. ഭാര്യ: സുമതി (അംഗന്‍വാടി ഹെല്‍പ്പര്‍, ഇരട്ടകുളം കുറുവട്ട). മക്കള്‍: ആതിര, അനുപമ, അരുണ്‍. മരുമകന്: രാജുമോന്. സഹോദരങ്ങള്‍: ചന്ദ്രന്, ബിന്ദു.