അകത്തേത്തറ: ചേപ്പിലമുറി മെഴുകിൽവീട്ടിൽ നളിനിയുടെ (സുന്ദരി) ഭർത്താവ് കൊടുന്തിരപ്പുള്ളി പുളിശ്ശേരിവീട്ടിൽ രാമൻകുട്ടി നായർ (70) നിര്യാതനായി. മക്കൾ: കൃഷ്ണദാസ് (ദാസൻ), വിനോദ്. മരുമക്കൾ: തുളസി, സിത്താര. സഹോദരങ്ങൾ: ലക്ഷ്മണൻ, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവില 10ന് ഐവർമഠത്തിൽ.