പട്ടാമ്പി: കരിങ്ങനാട് മുണ്ടക്കാട്ടുതൊടി പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ഹംസ, ഖദീജ, മൈമൂന, റുഖിയ, സൈനബ, ആയിശ, കുഞ്ഞിരുമ്മ. മരുമക്കൾ: മുഹമ്മദാലി, അവറാൻ, മമ്മിക്കുട്ടി മാസ്റ്റർ, ഖദീജ, പരേതരായ ഹംസ, മുഹമ്മദ്കുട്ടി, കുഞ്ഞാവ.